Foliar nutrition of Pepper for higher yield and quality A crop specific micronutrient formulation developed by ICAR- Indian Institute of Spices Research, Kozhikode. How to use: Dissolve 1 Kg of the mixture in 200 liters of water. Mix thoroughly filter and spray on the leaf Foliar spray should be given during black pepper spike initiation with the onset of monsoon and then monthly intervals preferably between 6:00-11:00 AM and 4:00-6:00 PM. The yield increase expected is up to 10-25% Warning: To be sprayed alone, do not mix with any other plant protection chemicals (pesticides, fungicides etc.) കുരുമുളകിൻറെ ഉത്പാദനവും ഗുണമേന്മയും വർദ്ധിപ്പിക്കാൻ ഇലയിൽ തളിച്ചുകൊടുക്കാവുന്ന സൂക്ഷ്മ മൂലകക്കൂട്ട് കുരുമുളക് കൃഷിയിൽ കൂടുതൽ വിളവും ഗുണമേന്മയും ഉറപ്പു വരുത്തുന്ന പ്രത്യേക പോഷണ മിശ്രിതം. സുഗന്ധ വിളകളുടെ ഗവേഷണത്തിനായി കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിൽ ICAR- ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച് പേറ്റൻറ് ചെയ്ത സാങ്കേതിക വിദ്യയാണിത്. ഉപയോഗക്രമം: ഒരു കിലോ മിശ്രിതം 200 ലിറ്റർ എന്ന തോതിൽ വെള്ളത്തിൽ ലയിപ്പിച്ച് മണ്സൂണിന്റെ ആരംഭത്തോടെ കുരുമുളക് തിരിയിട്ട് തുടങ്ങുമ്പോഴും തുടർന്ന് പ്രതിമാസ ഇടവേളകളിലും ഇലകളിൽ തളിക്കാവുന്നതാണ്. രാവിലെ 6:00-11:00 മണിക്കിടയിലും വൈകിട്ട് 4:00 -6:00 മണിക്ക് ഇടയിലും തളിക്കുന്നതാണ് ഏറ്റവും ഉത്തമം. ഈ നൂതന സൂക്ഷ്മ മൂലകക്കൂട്ടിൻറെ ഉപയോഗത്തിലൂടെ ഗുണമേന്മയുള്ള കുരുമുളക് ഉത്പാദനം 10-25 ശതമാനം വരെ വർധിപ്പിക്കാവുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജൈവ കൃഷിയിലും ഇത് ഉപയോഗിക്കാവുന്നതാണ്. മുന്നറിയിപ്പ് : മറ്റു കീടനാശിനികളുമായോ കുമിൾ നാശിനികളുമായോ കൂട്ടിക്കലർത്തി ഉപയോഗിക്കാൻ പാടുള്ളതല്ല. ಹೆಚ್ಚಿನ ಇಳುವರಿ ಮತ್ತು ಗುಣಮಟ್ಟಕ್ಕಾಗಿ ಮೆಣಸಿನ ಎಲೆಗಳ ಪೋಷಣೆ ಐಸಿಎಆರ್- ಇಂಡಿಯನ್ ಇನ್ಸ್ಟಿಟ್ಯೂಟ್ ಆಫ್ ಸ್ಪೈಸ್ ರಿಸರ್ಚ್, ಕೋಝಿಕೋಡ್ ಅಭಿವೃದ್ಧಿಪಡಿಸಿದ ಬೆಳೆ ನಿರ್ದಿಷ್ಟ ಸೂಕ್ಷ್ಮ ಪೋಷಕಾಂಶ ಸೂತ್ರೀಕರಣ. ಹೇಗೆ ಬಳಸುವುದು: 1 ಕೆಜಿ ಮಿಶ್ರಣವನ್ನು 200 ಲೀಟರ್ ನೀರಿನಲ್ಲಿ ಕರಗಿಸಿ. ಚೆನ್ನಾಗಿ ಮಿಶ್ರಣ ಮಾಡಿ, ಫಿಲ್ಟರ್ ಮಾಡಿ ಎಲೆಯ ಮೇಲೆ ಸಿಂಪಡಿಸಿ. ಮಳೆಗಾಲದ ಆರಂಭದೊಂದಿಗೆ ಕರಿಮೆಣಸಿನ ಸ್ಪೈಕ್ ಪ್ರಾರಂಭದ ಸಮಯದಲ್ಲಿ ಎಲೆಗಳ ಸಿಂಪಡಣೆಯನ್ನು ನೀಡಬೇಕು ಮತ್ತು ನಂತರ ಮಾಸಿಕ ಬೆಳಿಗ್ಗೆ 6:00-11:00 ಮತ್ತು ಸಂಜೆ 4:00-6:00 ರ ನಡುವೆ ನೀಡಬೇಕು. ಇಳುವರಿ ಹೆಚ್ಚಳವು 10-25% ವರೆಗೆ ನಿರೀಕ್ಷಿಸಲಾಗಿದೆ ಎಚ್ಚರಿಕೆ: ಏಕಾಂಗಿಯಾಗಿ ಸಿಂಪಡಿಸಲು, ಇತರ ಯಾವುದೇ ಸಸ್ಯ ಸಂರಕ್ಷಣಾ ರಾಸಾಯನಿಕಗಳೊಂದಿಗೆ (ಕೀಟನಾಶಕಗಳು, ಶಿಲೀಂಧ್ರನಾಶಕಗಳು ಇತ್ಯಾದಿ) ಬೆರೆಸಬೇಡಿ
Sale!
IISR Pepper Special Micronutrient
Price range: ₹290.00 through ₹13,800.00
+ Free ShippingPepper Micronutrient Formulation is a patented research technology developed by ICAR-Indian Institute of Spices Research (ICAR-IISR) Kozhikode, Kerala.
For More Information and Quick/Bulk order via WhatsApp: wa.me/919995826799
| Weight | N/A |
|---|---|
| Weight | 1Kg, 5Kg, 10Kg, 25Kg, 50Kg |





Reviews
There are no reviews yet.