Foliar nutrition for Cardamom to enhance yield and quality
A crop-specific micronutrient formulation developed by ICAR – Indian Institute of Spices Research, Kozhikode.
Directions for use: Dissolve 1 kg of the formulation in 200 liters of water. Mix well, filter, and spray uniformly on the leaves. Apply as a foliar spray during panicle initiation and continue at monthly intervals. Spraying is recommended preferably between 6:00–11:00 AM and 4:00–6:00 PM. An increase in yield of about 10–25% can be expected.
Warning: Apply separately. Do not mix with any plant protection chemicals such as pesticides or fungicides.
ഏലക്കൃഷിയിൽ കൂടുതൽ വിളവും ഗുണമേന്മയും നേടാൻ ഇലയിൽ തളിക്കുന്ന സൂക്ഷ്മ മൂലക പോഷണം
ഏലം കൃഷിയിൽ വിളവും ഗുണമേന്മയും മെച്ചപ്പെടുത്തുന്നതിനായി ICAR–ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം, കോഴിക്കോട് വികസിപ്പിച്ച പ്രത്യേക സൂക്ഷ്മ മൂലക മിശ്രിതമാണ് ഇത്.
ഉപയോഗക്രമം: ഒരു കിലോ മിശ്രിതം 200 ലിറ്റർ വെള്ളത്തിൽ കലക്കി നന്നായി ഇളക്കി വാരിച്ചെടുത്ത ശേഷം ഇലകളിൽ തളിക്കുക. പാനിക്കിൾ ആരംഭിക്കുന്ന ഘട്ടത്തിൽ ഒരു തവണയും തുടർന്ന് മാസാന്തരങ്ങളിൽ തളിക്കാവുന്നതാണ്. രാവിലെ 6:00–11:00 മണിക്കും വൈകിട്ട് 4:00–6:00 മണിക്കും ഇടയിൽ തളിക്കുന്നതാണ് ഉചിതം. ഇതിന്റെ ഉപയോഗത്തിലൂടെ 10–25 ശതമാനം വരെ വിളവുയർച്ച പ്രതീക്ഷിക്കാം. ജൈവ കൃഷിയിലും ഉപയോഗിക്കാൻ അനുയോജ്യമാണ്.
മുന്നറിയിപ്പ്: മറ്റു കീടനാശിനികളോ കുമിള്‍നാശിനികളോ കൂടെ കലർത്തി ഉപയോഗിക്കരുത്.
அதிக மகசூல் மற்றும் மேம்பட்ட தரத்திற்கான ஏலக்காய் இலை ஊட்டச்சத்து
ICAR – இந்திய மசாலா ஆராய்ச்சி நிறுவனம், கோழிக்கோடு உருவாக்கிய பயிர் சார்ந்த நுண்ணூட்டச் சத்து கலவை.
பயன்பாட்டு முறை: 1 கிலோ கலவையை 200 லிட்டர் தண்ணீரில் கரைத்து நன்றாக கலக்கி வடிகட்டி இலைகளில் தெளிக்கவும். பூங்கொத்து தொடங்கும் நிலையில் ஒரு முறை மற்றும் அதன் பிறகு மாதந்தோறும் தெளிக்கலாம். காலை 6:00–11:00 மணி மற்றும் மாலை 4:00–6:00 மணிக்குள் தெளிப்பது சிறந்தது. இதன் மூலம் 10–25% வரை மகசூல் அதிகரிப்பு கிடைக்கலாம்.
எச்சரிக்கை: தனியாக மட்டுமே பயன்படுத்தவும். பூச்சிக்கொல்லிகள் அல்லது பூஞ்சைக் கொல்லிகள் போன்ற பிற இரசாயனங்களுடன் கலக்க வேண்டாம்.





Reviews
There are no reviews yet.